ഹായ് ഭാവന നിങ്ങള്‍ക്ക് വിവാഹാശംസകള്‍ നേരുന്നു. ജീവിതത്തില്‍ ഒരു പുതിയ ചുവട് നിങ്ങള്‍ വയ്ക്കുകയാണ്. നിങ്ങള്‍ വളരെ ശക്തയായ ഒരു സ്ത്രീയാണ്. ഞാന്‍ നിങ്ങളുടെ ആരാധികയാണ്. ഞാന്‍ നിങ്ങളുടെ ആരാധികയാണ്. ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നു’- തന്റെ വീഡിയോയിൽ പ്രിയങ്ക പറയുന്നു.
ഭാവനയ്ക്ക് വിവാഹാശംസകളുമായി പ്രിയങ്ക : ഞാന്‍ നിങ്ങളെ ഏറെ ആരാധിക്കുന്നു
Related Post
-
റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ റിലീസ് 2025 ജനുവരി 10-ന്; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ റിലീസ് ജനുവരി 10, 2025
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
-
സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
https://youtu.be/CDa2o_c17lQ?si=wUZeapcmiVl-Dbm4 സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ…