അവളുടെ കണ്ണുകളെയ്ത അമ്പുകൾ, കേരള സാരിയിൽ മനംകവർന്ന് പ്രിയ വാര്യർ, വൈറലായി പുതിയ ചിത്രങ്ങൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രിയ വാര്യർ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ്. കേരള സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. സിന്ദൂരം ചാർത്തി നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും ഇട്ടു സുന്ദരിയായി ആണ് ചിത്രത്തിൽ പ്രിയ വാര്യർ.

‘ഒരു അടാർ ലവ്’ എന്ന ഒമർ ലുലുവിന്റെ സിനിമയിലൂടെയാണ് പ്രിയ വാര്യരെ മലയാളികൾക്ക് സുപരിചിതരാകുന്നത്. ഇന്ന് പ്രിയ വാര്യർ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഒരു നായികയാണ്. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിനിമകൾ ചെയ്യുന്ന താരത്തിന് ആരാധകരും ഏറെ ആണ്. കൂടുതൽ ചിത്രങ്ങൾക്ക് Gallery Link

English Summary : Priya Varrier new viral photos in Kerala Saree

admin:
Related Post