അല്ലിക്ക് ഇന്ന് നാലാം പിറന്നാൾ

prithviraj daughter alluprithviraj daughter alluതാരപുത്രി അല്ലിക്ക് ഇന്ന് നാലാം പിറന്നാൾ. പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ് ഇന്ന് നാലാം വയസിലേക്ക് കടക്കുന്നത്. പിറന്നാൾ ദിനത്തിൽ മകളുടെ മുഖം ആരാധകരുടെ മുൻപിൽ വീണ്ടും കാട്ടുകയാണ് പൃഥ്വി. മകളുടെ വളർച്ചയുടെ ഓരോ നിമിഷവും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുള്ള പൃഥ്വി പക്ഷെ മകളുടെ മുഖം ചിത്രങ്ങളിൽ മറയ്ക്കാറാണ് പതിവ്.

admin:
Related Post