“ഒരു യമണ്ടൻ പ്രേമകഥ” ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും ശേഷം ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദുൽക്കർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയങ്ങളായിരുന്നു.

നിഖില വിമലും തീവണ്ടി ഫെയിം സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവർ വേഷമിടുന്നു.

ഏപ്രില്‍ 25നാകും ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.

52859349 291251018234190 5949637166572240896 n52859349 291251018234190 5949637166572240896 n

admin:
Related Post