മോഹന്‍ലാലിനെ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി റിപോർട്ടുകൾ

മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി റിപോർട്ടുകൾ . താരസംഘടനയായ അമ്മ നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഈമാസം പുന:സംഘടനയുടെ ഭാഗമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെവയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി റിപോർട്ടുകൾ വരുന്നത് .തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് ഈ തീരുമാനം എന്നാണ് അറിവ് .കൂടാതെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചവർക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകുമെന്നാണ് അറിവ് .

admin:
Related Post