മോഹന്‍ലാലിന്റെ ഹിറ്റു ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു . ജീത്തു ജോസഫ് തന്നെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം സംവിധാനംചെയുന്നത് . സെലക്‌സ് എബ്രഹാമാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.
ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് രണ്ടാം ഭാഗത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.