നിവിൻ പോളിയെ നായകനാക്കി അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ഒരുക്കുന്ന മിഖായേലിന്റെ ട്രെയിലർ പുറത്തിറങ്ങി. ആറ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആറ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.ഗോപി സുന്ദർ സംഗീതവും മഹേഷ് നാരായൺ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു പണിക്കരാണ്. നിവിൻ പോളിയെ കൂടാതെ ഉണ്ണി മുകുന്ദനും, സിദ്ധിഖും, സുദേവ് നായർ, മഞ്ജിമ മോഹൻ എന്നിവരടങ്ങുന്ന അഭിനേതാക്കളുടെ നിരയും സിനിമയിലുണ്ട്.
മിഖായേൽ ട്രെയിലർ എത്തി
Related Post
-
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ ചിത്രത്തിൽ കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
-
വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
-
ആന്റണി വർഗീസ് നായകനായ ‘ദാവീദ്’ ഏപ്രിൽ 18ന് ZEE5ൽ റിലീസ് ചെയ്യുന്നു !
ആന്റണി വർഗീസ് നായകനായ 'ദാവീദ്' ഏപ്രിൽ 18ന് ZEE5ൽ റിലീസ് ചെയ്യുന്നു ! ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' ഏപ്രിൽ…