“ജോസഫ്” ന് ആശംസകളുമായി മമ്മൂട്ടി

trqtrqഎൻ പദ്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം ജോസഫ് നു ആശംസകളുമായി മമ്മൂട്ടി. ജോജു ജോർജ് ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ജോജുവിന്റെ വത്യസ്തമായ ലൂക്കിലുള്ള ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ജോജുവിനും ടീം അംഗങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

admin:
Related Post