കൊച്ചി: സെവൻത് ഡേ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശാ ശരത്താണ് . ദീപ്തി സതി,ദിലീഷ് പോത്തൻ,ഹരീഷ് കണാരൻ,സോഹൻ സീനുലാൽ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തികച്ചും ഒരു കുടുംബചിത്രമായ ഇതിനു പേര് നിർദ്ദേശിച്ചിട്ടില്ല. എം ജയചന്ദ്രനാണ്ഇ തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശ്യാംധറിന്റെ രണ്ടാമത്തെ ചിത്രമായ ഇതിന്റെ നിർമ്മാണം ബി.രാകേഷാണ്.
മമ്മൂട്ടിയെ നായകനാക്കി ശ്യാംധറിന്റെ പുതിയ ചിത്രം
Related Post
-
എഴിൽ ചിത്രം ‘ ദേസിംഗ് രാജാ 2 ‘ – ൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
തമിഴിൽ മുൻ നിര നായകന്മാരായ വിജയ് , അജിത്, ജയം രവി , ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ ,…
-
നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; നായികയെ തേടിയുള്ള കാസ്റ്റിംഗ് കാൾ
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ…
-
ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ചിത്രീകരണത്തിനിടയിൽ തിരുവനന്തപുരത്ത് സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് അസെന്റ് 2025 ഉദ്ഘാടനം ചെയ്ത് ആന്റണി വർഗീസ്
സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് ആയ അസെന്റ് 2025 ഉദ്ഘാടനം ചെയ്ത് നടൻ ആന്റണി വർഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന…