മലയാള സിനിമയിൽ വുമണ്‍കളക്ടീവ് ഇന്‍ സിനിമ എന്ന പേരിൽ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിക്കുന്നു .ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യമായാണ് വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നത്. റിമ കല്ലിങ്കൽ,ബീന പോൾ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്റ്, പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് . സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കണ്ട് ചർച്ചകൾ നടത്തും.
മലയാള സിനിമയിൽ സ്ത്രീകള്‍ക്കായി പുതിയ സംഘടന
Related Post
-
പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ കുമാരനും മഹാലക്ഷ്മിയും വീണ്ടും വരുന്നു
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സ്റ്റാറായി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹൻ…
-
അനുരാഗ് കശ്യപ് കന്നഡ സിനിമയിൽ; എ. വി. ആർ എൻ്റർടെയ്ൻമെന്റ് ചിത്രം “8” എത്തുന്നു
പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് "8" എന്ന സ്പോർട്സ് ഡ്രാമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. എവിആർ…
-
കിസ് കിസ് കിസ്സിക്” ട്രൈലെർ പുറത്ത്; മൈത്രി മൂവി മേക്കേഴ്സ് മാർച്ച് 21 ന് പ്രദർശനത്തിനെത്തിക്കുന്നു
https://youtu.be/y_QmX-5tkBA?si=3JpjJMDOUOi6wI6- പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന റൊമാന്റിക് കോമഡി എന്റർടെയ്നറായ 'കിസ് കിസ് കിസ്സിക്'-ന്റെ ട്രൈലെർ പുറത്ത്. തെലുങ്ക്, തമിഴ്, മലയാളം,…