മലയാളം സിനിമയിലെ പെൺകൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ .ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതേക കമ്മിറ്റിയെ നിയോഗിക്കുമെന്നും സിനിമമേഖലയിലെ ലൈംഗികാതിക്രവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സീകരിക്കുമെന്നും മലയാളം സിനിമയിലെ പുതിയ പെണ്‍കൂട്ടായ്മയായ ‘വിമൻ കലക്ടീവ് ഇന്‍ സിനിമ’ പ്രതിനിധികൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി .പെണ്‍കൂട്ടായ്മക്കുവേണ്ടി ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് .
സിനിമയിലെ പെൺകൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ
Related Post
-
കേരളത്തിലും മികച്ച അഭിപ്രായം നേടി തമിഴ് ചിത്രം പെരിസ്
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത തമിഴ് ചിത്രം പെരിസ് പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് മലയാളത്തിൽ സ്വീകരിച് ഇരിക്കുന്നത്.…
-
ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുമായി എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുന്നു.…
-
മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ്
https://youtu.be/6lcg23-tFpo റാഫി മതിര സംവിധാനം ചെയ്ത ക്യാമ്പസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ AI പവേര്‍ഡ്…