കൊച്ചി: നടന് ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി എല്‍ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ചെന്നൈയിലേക്ക് പോകാന്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാനൊരുങ്ങവേയായിരുന്നു സംഭവം. എല്‍.എഫ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്കിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയായ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നേരത്തെ മുതല്‍ ചികിത്സയിലാണ് ശ്രീനിവാസന്. താരം ആരോഗ്യനില വീണ്ടെടുക്കുന്നതായാണ് വിവരം.
ദേഹാസ്വാസ്ഥ്യം; നടന് ശ്രീനിവാസന് ആശുപത്രിയില്‍
Related Post
-
350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും
പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര " ചെമ്പനീർ പൂവ് " ഏഷ്യാനെറ്റിൽ 350 എപ്പിസോഡുകൾ വിജയകരമായി…
-
മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ നായകരാകുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം തുടങ്ങി
മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന…
-
‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ ; സുരേഷ് കുമാർ വിവാദത്തിൽആന്റണി പെരുമ്പാവൂരിനെപിന്തുണച്ച് പൃഥ്വിരാജ്
തിരുവനന്തപുരം: നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സിനിമാ താരങ്ങളും. ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്…