സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ടു താരദമ്പതികൾ കൂടിയാണ് ജയറാമും പാർവതിയും. ഇപ്പോൾ അവരുടെ കുടുംബത്തെ കുറിച്ചുള്ള വാർത്ത യാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.
മകൻ കാളിദാസും പ്രേക്ഷകരുടെ ഇഷ്ടപെട്ട നായകൻ കൂടിയാണ്. സിനിമ മേഖലയിൽ സജ്ജീവമാണ്. ഇപ്പോൾ മകൾ മാളവികയും സിനിമ മേഖലയിൽ ചുവടുവെക്കാൻ ഒരുങ്ങുകയാണ്.
ഒരുപാട് നല്ല സർപ്രൈസുകൾ നിറഞ്ഞ വർഷമായിരുന്നു ഈ കടന്നു പോകുന്ന നാളുകൾ. ഇനി വരുന്ന വർഷത്തിൽ എങ്ങനെ ആണെന്ന് അറിയില്ല. നടന്നു വന്ന വഴികൾ തിരിഞ്ഞു നോക്കുക അപ്പോൾ നിങ്ങൾക്ക് കാണാം നമ്മൾ പിന്നിട്ടവഴികളെന്നു കാളിദാസൻ കൂട്ടിച്ചേർത്തു.
ഒരു കല്യാണത്തിന്റെ ഹൽധി ചടങ്ങിനു ജയറാമും കുടുംബവും പങ്കെടുത്തിരുന്നു. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൽ സെൽവൻ’ നാണു ജയറാം അവസാനമായി അഭിനയിച്ച ചിത്രം. വിവാഹ ശേഷം പാർവതി സിനിമയിൽ സജ്ജീവമല്ലെങ്കിലും നൃത്ത വേദികളിലും ടിവി പരിപാടികളിലും ഇടയ്ക്ക് വന്നു പോകാറുണ്ട്.