കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം കടൈക്കുട്ടി സിങ്കം ഇന്നു കേരള തീയേറ്ററുകളില്‍ .പാണ്ഡിരാജ് സംവിധാനം ചെയുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയാണ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.കടൈകുട്ടി സിങ്കം സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ നടൻ കാർത്തി, നടി അർത്ഥന, സംവിധായകൻ പാണ്ഡ്യരാജ് എന്നിവർ പങ്കെടുതിരുന്നു .ചിത്രങ്ങൾ കാണാം
കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കം ഇന്നു തീയേറ്ററുകളില്‍
Related Post
-
റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ റിലീസ് 2025 ജനുവരി 10-ന്; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ റിലീസ് ജനുവരി 10, 2025
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
-
സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
https://youtu.be/CDa2o_c17lQ?si=wUZeapcmiVl-Dbm4 സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ…