

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടക്കുമ്പോൾ വിവാഹത്തിൽ പങ്കെടുത്ത ദിലീപിന്റെ സാന്നിധ്യം ശ്രദ്ധനേടി. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ബോഡിഗാഡ്.
ഷാരൂഖ് ഖാൻ, രജനികാന്ത് , വിജയ് സേതുപതി ഉൾപ്പടെ സിമിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നു.
കൂടുതൽ ചിത്രങ്ങൾ കാണാൻ : https://www.kerala9.com/events/nayanthara-marriage-photos-nayanthara-vignesh-shivan-wedding-photos/
English Summary: Dileep at Nayanthara’s wedding