ദീപിക ആർ കെ ടാറ്റു ഒഴുവാക്കുന്നു?

123123

ബി-ടൗണിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. താരത്തിന്റെ പ്രണയവും ഗോസിപ്പുകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ രൺവീറുമായി പ്രണയത്തിലാണ് താരം. മുൻപ് രൺബീർ കപൂറുമായി പ്രണയത്തിലായിരുന്നപ്പോൾ തന്റെ കഴുത്തിനു പിന്നിലായി ആർ കെ എന്ന് ടാറ്റു ചെയ്തിരുന്നു ദീപിക. വാർത്തകളിൽ ഇടം പിടിച്ച ആ ടാറ്റുവിന്റെ സ്ഥാനത്ത് ഒരു ബാൻഡേജ് ഒട്ടിച്ചിരിക്കുന്നതാണ് ഇപ്പോൾ പാപ്പരാസികളുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. ആർ കെ ടാറ്റു ദീപിക ഒഴിവാക്കുകയാണെന്നാണ് പാപ്പരാസികൾ പറയുന്നത്.

qwqw

എന്നാൽ, പുറത്തുവന്ന ദീപികയുടെ പുതിയ ചിത്രങ്ങളിൽ ടാറ്റു വ്യക്താമായി കാണാം. രൺവീറുമായി ഉടൻ കല്യാണം നടക്കാൻ പോകുന്ന ദീപിക ആർ കെ ടാറ്റു ഒഴുവാക്കുകയാണെന്നാണ് മാധ്യമങ്ങൾ കരുതിയിരുന്നത്.

admin:
Related Post