ബാഹുബലി ഇറങ്ങിയതോടെ ഗോസ്സിപ്പിൽ ഇടംപിടിച്ച താരങ്ങളാണ് അനുഷ്‌കയും പ്രഭാസും. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബാഹുബലി ആയും ദേവസേന ആയും സിനിമയിൽ ഞങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ടാവാം. അതു സിനിമയിൽ മാത്രമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരും ഇത്തരം വാർത്തകൾക്ക് മറുപടിയായി പറഞ്ഞത്.