തന്റെ നായികയായി എത്തുന്ന അനു ആദ്യമായും അവസാനമായും തന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു, തന്നോടൊപ്പം ഒരു സെൽഫി. ഇതാ അനുവുമായുള്ള തന്റെ ആദ്യ സ്വകാര്യ സെൽഫി ഷൂട്ടിങ് തീർന്ന ദിവസം എടുത്തത് എന്ന വാക്കുകളോടെ അല്ലു അർജുൻ തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചത്.