സൂര്യ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കെ വി ആനന്ദ് ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ എത്തുന്നു .പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .ചിത്രത്തിൽ പ്രധാനമന്ത്രിയുടെ ബോഡിഗാര്ഡായാണ് സൂര്യ എത്തുന്നതെന്നാണ് റിപോർട്ടുകൾ .മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ സമുതിരക്കനി, ആര്യ ബോളിവുഡ് താരം ബോമന്‍ ഇറാനി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു .തമിഴ് നടി സായിഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് .ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കുളു മണാലിയിൽ നടന്നുകൊണ്ടിരിക്കുകയാണ് .ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനിടയിലുള്ള ചില ചിത്രങ്ങൾ സ്റ്റിൽ ഫോട്ടോഗ്രാഫർ രാജൻ പോൾ പുറത്തുവിട്ടിരുന്നു .
പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാൽ – ചിത്രങ്ങൾ
Related Post
-
കടുവാക്കുന്നേൽ കുറുവച്ചനായി ഒറ്റക്കൊമ്പനിൽ ജോയിൻ ചെയ്ത് സുരേഷ് ഗോപി
വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ 'ഒറ്റക്കൊമ്പൻ' ആരംഭിച്ചു.…
-
അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ട്രെയ്ലർ എത്തി
https://youtu.be/FoP33vwo1zs?si=KDEajFQkqAmlpidm അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന്…
-
ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്
https://youtu.be/Z-dbiNDb9s0?si=mNQdkBAEjG7pSlxD ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ "ബ്രൈഡാത്തി" ഗാനം പുറത്ത്. ജസ്റ്റിൻ…