“മംഗല്യം തന്തുനാനേന” ഓഡിയോ റിലീസ് ചിത്രങ്ങൾ

Mangalyam Thanthunanena Audio release images1Mangalyam Thanthunanena Audio release images1കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമാകുന്ന മംഗല്യം തന്തുനാനേനയുടെ ഓഡിയോ റിലീസ് ചെയ്തു. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

യു ജി എം എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ഡോ സക്കറിയ തോമസ് , ആൽവിൻ ആന്റണി , പ്രിൻസ് പോൾ , എയ്ഞ്ചലീന മേരി ആന്റണി എന്നിവരാണ്  നിർമ്മാണം. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്.

ലുലുമാളിൽ വച്ചുനടന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, ശാന്തി കൃഷ്ണ, പ്രയാഗ മാർട്ടിൻ, രാധിക, നിമിഷ സജയൻ, സൗമ്യ സദാനന്ദൻ, ഗോവിന്ദ് പദ്മസൂര്യ, ബിബിൻ ജോർജ്, ഹരീഷ് കണാരൻ എന്നിവർ പങ്കെടുത്തു.

മംഗല്യം തന്തുനാനേനയുടെ ഓഡിയോ റിലീസിനൊപ്പം ഒരു ബോംബ് കഥയുടെ വിജയാഘോഷവും നടന്നു.

ഓഡിയോ റിലീസിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ kerala9.com ഹോം പേജ് കാണുക.

 

Nimisha Sajayan

admin:
Related Post