ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി മലയാളികളുടെ മനസിലിടം പിടിച്ച നടൻ അരുൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി Dr.അശ്വതി ആണ് വധു. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ദീലിപിന്റെ സ്പീഡ് , വീനിത് ശ്രീനിവാസനൊപ്പം സൈക്കിള്‍, ഗോകുൽ സുരേഷ്ഗോപിക്കൊപ്പം മുദുഗൗ എന്ന ചിത്രങ്ങളിൽ അരുൺ അഭിനയിച്ചിട്ടുണ്ട്. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് ആണ് അരുണിന്റെ ഇനിം ഇറങ്ങാനുള്ള പുതിയ ചിത്രം.