വിശപ്പില്ലായ്മ പലപ്പോഴെങ്കിലും ചിലർക്ക് അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കുട്ടികളെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ സ്ഥിരം പറയുന്നതാണ് വിശപ്പില്ല എന്ന്. ഈ വിശപ്പില്ലായ്മ മാറ്റാൻ ഒരു ഒറ്റമൂലി പറഞ്ഞുതരാം.
- മൂന്നോ നാലോ ഗ്രാം തിപ്പലി പൊടിച്ച് തേനോ കൽക്കണ്ടമോ ചേർത്തു സേവിക്കുക.
- തിപ്പലിപ്പൊടി 2 – 4 ഗ്രാം വരെ പാലിൽചേർത്ത് ഒരുമാസം സേവിക്കുക.