പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതമായ ക്ഷീണം. ശരീരത്തിന് വേണ്ടത്ര വിശ്രമം കിട്ടാതെ വരുമ്പോൾ ക്ഷീണം ഉണ്ടാകാം. രക്തക്കുറവ്, വിളർച്ച, ഉറക്കക്കുറവ് തുടങ്ങിയവയും ക്ഷീണത്തിന് കാരണമാകും. ക്ഷീണം അകറ്റാൻ ചില പൊടികൈകൾ നോക്കാം
ഒരു സ്പൂൺ ചെറുതേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ കഴിക്കുക .
തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം പഞ്ചസാര ചേർത്ത് കഴിക്കുക.
പത്തനംതിട്ട : ജില്ലയിൽ ചിക്കൻപോക്സ് പടരുന്നതായി റിപ്പോർട്ടുകൾ, വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണം. രോഗബാധിതരായുള്ളവർ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ…