- തണ്ണിമത്തൻ അറിഞ്ഞത് – രണ്ടു കപ്പ്
- തക്കാളി അരിഞ്ഞത് – അരക്കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- തണ്ണിമത്തൻ നുറുക്കിയത് – അരക്കപ്പ്
തയ്യാറാക്കുന്ന വിധം
നുറുക്കിയ തണ്ണിമത്തനൊഴികെ മറ്റെല്ലാ ചേരുവകളും മിക്സിയിലിട്ട് ആവശ്യത്തിന് ഐസ് ക്യൂബ് ചേർത്ത് പൊടിക്കുക. ഇത് ഗ്ലാസിൽ ഒഴിച്ച ശേഷം നുറുക്കിയ തണ്ണിമത്തൻ മുകളിൽ നിരത്തുക. തണുപ്പോടെ കഴിക്കാം