1 . ചുവന്നുള്ളി ചെറുതായി ആവി കയറ്റിയത് – അര കപ്പ്
2. മുളകുപൊടി – ഒരു ടീസ്പൂൺ
3. കാന്താരി മുളക് – 10
4 . ഉപ്പ് – ആവശ്യത്തിന്
5 . നാരങ്ങാനീര് – 15 മില്ലി
6 . തിളപ്പിച്ചാറ്റിയ വെള്ളം – ആവശ്യത്തിന് (ചുവന്നുള്ളി മുങ്ങിക്കിടക്കണം )
പാചകരീതി
എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക.