ഹൃദ് രോഗികൾക്ക് ഉത്തമമായ ഒരു ജ്യൂസ് ആണ് മുന്തിരിജ്യൂസ്.
ആവശ്യമായ സാധനങ്ങൾ
കുരുവില്ലാത്ത വയലറ്റ് മുന്തിരി – 20 എണ്ണം
തേൻ – ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകി തേനും ചേർത്ത് മിക്സിയിൽ അടിക്കുക. അല്പം ചൂടുവെള്ളവും ചേർത്ത് അടച്ചു വെയ്ക്കുക. 15 മിനിറ്റിനുശേഷം ഉപയോഗിക്കാം.