കളർഫുൾ ബ്രഡ് ടോസ്റ്റ്

1 . റൊട്ടി  – പത്തു സ്ലൈസ്
2 . തക്കാളി – ചെറുത് രണ്ടു , പൊടിയായി അരിഞ്ഞത്
      സവാള – ചെറുത് ഒന്ന് പൊടിയായി അരിഞ്ഞത്
      പച്ചമുളക് – 4 എണ്ണം പൊടിയായി അരിഞ്ഞത്
      ചീസ് ക്യൂബ് – മൂന്ന് , ഗ്രേറ്റ് ചെയ്തത്
പാകം ചെയ്യുന്ന വിധം
> അവൻ 180°C ൽ  ചൂടാക്കുക
> അരുകുകളഞ്ഞു റൊട്ടി കോണോടുകോൺ മുറിച്ചുവെയ്ക്കുക
> രണ്ടാമത്തെ ചേരുവകൾ പാകത്തിന് ഉപ്പു ചേർത്ത് വിരലുകൾ കൊണ്ട് നന്നായി ഞെരടി യോചിപ്പിച്ചു ടോപ്പിങ്  തയ്യാറാക്കുക
> ഇനി ഓരോ സ്ലൈഡ് റൊട്ടിയുടെ മുകളിലും ടോപ്പിങ് തേച്ചുപിടിപ്പിക്കണം
> ഇത് അവനിൽ വെച്ച് രണ്ടു മിനിറ്റു ബേക്ക് ചെയ്യുക
> ചീസ് ഉരുകി ഫില്ലിങ് സെറ്റാകണം
> കളർ ഫുൾ ടോസ്റ്റ് തയ്യാർ
admin:
Related Post