ഫാസില്‍ ചിത്രം ലിവിങ് ടുഗെദറിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തുന്നത്. ടി.കെ രാജീവ്കുമാര്‍ സംവിധനം ചെയ്ത രതിനിര്‍വേദത്തിലെ പപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീജിത്ത് ശ്രദ്ധേയനാകുന്നത്.
സിനിമ മേഖലയിൽനിന്ന് നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ പ്രധാന ഹോം പേജ് സന്ദർശിക്കുക