ഭാവന ഇനിം നവീന് സ്വന്തം

22310497 2001077323443489 9098284286012061479 n22310497 2001077323443489 9098284286012061479 nപ്രേക്ഷകർ കാത്തിരുന്ന ഭാവന നവീൻ വിവാഹം ഇന്ന് തൃശൂരിൽ  നടന്നു. കന്നട നിര്‍മ്മാതാവായ നവീന്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജ​വ​ഹ​ർ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റിൽ വെച്ചായിരുന്നു വിവാഹത്തിന്റെ ബാക്കി ചടങ്ങുകൾ നടന്നത്.26804552 1967073943533938 5130362841367547713 n26804552 1967073943533938 5130362841367547713 n

മഞ്ജു വാരിയർ, നവ്യ നായർ, ഷംന കാസിം,  ഭാഗ്യലക്ഷ്മി, മിയ, ലെന, കൃഷ്ണപ്രഭ തുടങ്ങി മലയാളസിനിമയിലെ ഒട്ടുമിക്ക നായികമാർ എല്ലാവരും വിവാഹത്തിനെത്തിയിരുന്നു.26850487 881522438692069 1073877730231534553 o26850487 881522438692069 1073877730231534553 o

ഇന്ന് വൈകുന്നേരം ലു​ലു ക​ണ്‍​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ സി​നി​മ രം​ഗ​ത്ത​ട​ക്ക​മു​ള്ള​വ​ർ​ക്ക് സ്നേ​ഹ​വി​രു​ന്നു നടക്കും. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.

ഭാവന നവീൻ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

admin:
Related Post