അന്ന് ഇ ബുൾജെറ്റിനായി കലാപ ആഹ്വാനം; ഇന്ന് ടെക്കിയ്ക്കായി ഭീഷണി; വ്ളോഗർമാരെ പൂട്ടാൻ ഒരുങ്ങി കോടതി; ഭീഷണി വന്നാൽ പണികിട്ടും
വാഹനരൂപമാറ്റം നടത്തി കാറിൽ സിമ്മിങ് പൂൾ പണിത് അമ്പാനാൻ ശ്രമിച്ച സഞ്ജു ടെക്കിക്ക് കൊട്ടുവടിയുമായി കോടതി. വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി…