കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ 12-മത് പദ്ധതിയായ തൃശൂർ കല്യാണ്‍ മെരിഡിയന്‍റെ താക്കോല്‍ കൈമാറി
തൃശൂർ: കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാണ്‍ മെരിഡിയൻ കൃത്യസമയത്ത് പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. തൃശൂർ ഹയാത്ത്…