Education

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ മാര്‍ച്ച് ആറു മുതല്‍

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 2019 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകള്‍ മാര്‍ച്ച്…

ആര്‍മിയില് എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

ഇന്ത്യന്‍ ആര്‍മിയുടെ 129-ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാരുടെ അപേക്ഷ ക്ഷണിച്ചു. സിവില്‍, ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍…

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ജിയോളജി ടീച്ചർ ഓൺലൈൻ പരീക്ഷ ജൂൺ…

സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 17 ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍  രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്‌സിലേക്കും, 42…

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം ഇന്ന്

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ രാ​വി​ലെ പ​ത്ത്…

ശനിയാഴ്ച്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കോഴിക്കോട്ജില്ലയില്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് ശനിയാഴ്ച പിഎസ് സി എല്ലാ ജില്ലകളിലുമായി നടത്താനിരുന്ന പോലീസ് വകുപ്പിലെ വനിതാ സിവില്‍…

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ൽ 90.24 ശ​ത​മാ​നം പേ​ർ…

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.…

കെ മാറ്റ് കേരള പരീക്ഷ : ജൂണ്‍ ഏഴുവരെ അപേക്ഷ സ്വീകരിക്കും

തിരുവനന്തപുരം:കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷക്ക് https://kmatkerala.in/ എന്ന…

ബി.എസ്.സി./ഡിപ്ലോമാ നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റര്‍വ്യൂ

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ 25…

പഠിക്കാം, പഠിച്ചതെല്ലാം ഓര്‍മിക്കാം

ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പരാതി പറയുന്നവരുണ്ട്. പരീക്ഷ അടുക്കുമ്പോൾ സ്ഥിരം കേൾക്കുന്നതാണ് ഈ മറവി . ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു…

പി എസ് സി ആവർത്തിക്കുന്ന 10 ചോദ്യങ്ങൾ

1 .  മുടിചൂടും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ? വൈകുണ്o  സ്വാമികൾ 2 . ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന…