AUTO

സ്‌കോര്‍പ്പിയോ വാങ്ങുന്നവര്‍ക്ക് കിടിലന്‍ വിഷു കൈനീട്ടവുമായി മഹീന്ദ്ര; ഓഫര്‍ അറിഞ്ഞാല്‍ ഞെട്ടും

ഈ വിഷു മഹീന്ദ്ര ഫാന്‍സിന് കൈനീട്ടത്തിന്റെ കാലമായിരിക്കും. ഏപ്രില്‍ മാസത്തിലെ മഹീന്ദ്ര നടപ്പിലാക്കുന്ന ഓഫര്‍ കണ്ട് ആരാധകര്‍ കണ്ണഅ തള്ളുകയാണ്.…

ആരാധകരുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക്ക് കാര്‍ വില കൂട്ടുന്നു; എം.ജി കുഞ്ഞന്‍ കൊമെറ്റിന് വില കയറിയത് ഇങ്ങനെ

ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള വൈദ്യുത കാറാണ് എംജി കോമെറ്റ് ഇവി. 2023 ഏപ്രിലാണ് ആദ്യമായി എംജി…

വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ്‌

അടുത്ത വർഷം ജനുവരി മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ചൊവ്വാഴ്‌ച അറിയിച്ചു. വില വർധന 2…

എൽ എം എൽ ഇലക്ട്രിക്ക് സ്കൂട്ടർ പ്രാരംഭ തുകയൊന്നും നൽകാതെ ബുക്ക് ചെയാം

രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു എൽ എം എൽ തിരിച്ചെത്തുന്നു.ഇറ്റാലിയൻ കമ്പിനിയായ വെസ്പയുമായി ചേർന്നായിരുന്നു…

ടാറ്റ ടിയാഗോ ഇവി ഞെട്ടിക്കുന്ന വിലക്കുറവിൽ പുറത്തിറങ്ങി , ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം റേഞ്ച്

ടാറ്റ ടിയാഗോ EV ഇന്ത്യയിൽ 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കി.രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.…

2023 റോൾസ് റോയ്സ് ഫാന്റം സീരീസ് II പുറത്തിറങ്ങി

2023 റോൾസ് റോയ്സ് ഫാന്റം സീരീസ് II പുറത്തിറങ്ങി.എട്ടാം തലമുറ റോൾസ് റോയ്‌സ് ഫാന്റമിന് ധാരാളം പുതുമകൾ നിറച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.പുതുമയുള്ള…

2022 Mercedes-Benz C-Class പുറത്തിറങ്ങി, വില 55 ലക്ഷം മുതൽ

മെഴ്‌സിഡസ് ബെൻസ് അഞ്ചാം തലമുറ സി-ക്ലാസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് 55 ലക്ഷം രൂപ പ്രാരംഭ വിലയിലാണ്. മുൻനിര എസ്-ക്ലാസ്…

ജസ്റ്റിൻ ബീബർക്ക് വിലക്കേർപ്പെടുത്തി ഫെറാറി

പോപ്പ് താരം ജസ്റ്റിൻ ബീബറെ തങ്ങളുടെ പുതിയ കാറുകൾ വാങ്ങുന്നതിൽനിന്നു വിലക്കി ഫെറാറി . ഫെറാറിയുടെ എഫ് 458 മോഡൽ…

ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരുങ്ങാൻ കൊച്ചി

രാജ്യത്തെ വാഹന വിപണി വൈദ്യുത വാഹനങ്ങളുടെ വരവ് അവേശമാക്കിയിരുന്നു എന്നാൽ അതിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴും തിരക്കിലാണ്.…

ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് കാറുമായ എംജി ഹെക്ടർ

വാഹനപ്രേമികൾ ഏറെ ആകാംശയോടെ കാത്തിരുന്ന എംജി മോട്ടേർസിന്റെ ഇന്ത്യയിലെ ആദ്യ മോഡൽ ഹെക്ടർ കഴിഞ്ഞ ദിവസമാണ് ഓദ്യോഗികമായി അവതരിപ്പിച്ചത്.ജൂൺ മാസത്തോടെ…

എത്തുന്നു പുതിയ ബെലേനൊ പ്രീമിയം ലുക്കിൽ

2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടം പിടിക്കുന്ന ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിൽ അഞ്ച് ലക്ഷം…

കാർ വിപണി കീഴടക്കാൻ പുതിയ വാഗൺഅർ ഉടൻ എത്തുന്നു

ജനങ്ങളുടെ പ്രിയപ്പെട്ട മാരുതിയുടെ ജനപ്രിയ കാർ വാഗൺആറിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിൽ. അടിമുടി മാറ്റങ്ങളോടെ ടോൾബോയ് ലുക്ക് നിലനിർത്തിയാണ്…