ഫൗണ്ടേഷന്‍, കോംപാക്ട്, ബ്ലഷ് അങ്ങനെ നിരവധി ലെയര്‍ മേക്കപ്പ് ഇട്ട് കുറച്ചുകഴിയുമ്പോൾ നിങ്ങളുടെ മേക്കപ്പ് വിയത്തൊലിച്ച് പോകുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് മേക്കപ്പ് സെറ്റിങ് സ്‌പ്രേ കൊണ്ട് മേക്കപ്പിന് പരിച തീര്‍ക്കാം. ഉറപ്പായും ധാരാളം മേക്കപ്പ് സെറ്റിങ് സ്പ്രേകൾ വിപണിയിൽ ലഭ്യമാണ് .നിങ്ങളുടെ ബജറ്റിൽ നിൽക്കുന്ന ഏറ്റവും മികച്ചത് എങ്ങനെ തിരഞ്ഞെടുക്കും എന്നതാണ് പാട് .വിപണിയിൽ ഇപ്പോൾ ലഭ്യമായ 10 മികച്ച മേക്കപ്പ് സെറ്റിങ് സ്പ്രേകൾ നോക്കാം .
1 . അർബൻ ഡേക്കെ ഓൾ-നൈറ്റർ സെറ്റിങ് സ്പ്രേ
ലോകമെമ്പാടുമുള്ള ആൾക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ നല്ല റിവ്യൂ ലഭിച്ച മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് അർബൻ ഡേക്കെ ഓൾ-നൈറ്റർ സെറ്റിങ് സ്പ്രേ. ഇതിന്റെ പ്രധാന പ്രതേകത ഏത് തരത്തിലുള്ള ചർമത്തിനും യോജിച്ചതാണ് എന്നതാണ്. കൂടാതെ പതിനാറ് മണിക്കൂർവരെ ഇത് നിങളുടെ മേക്കപ്പിനെ സംരക്ഷിക്കും എന്നും കമ്പിനി അവകാശപ്പെടുന്നു .വില വെച്ചു നോക്കുമ്പോൾ നമുക്ക് ഒരു നഷ്ടമായി തോന്നില്ല.
2. ക്ലാരിൻസ് ഫിക്സ് മേക്ക്അ-പ്പ്
ക്ലാരിൻസ് ഫിക്സ് മേക്കപ്പിന്റെ പ്രധാന പ്രതേകത എന്ന് പറയുന്നത് ഇത് മേക്കപ്പിനെ സംരക്ഷികുന്നത് കൂടാതെ മോയിസ്റ്ററൈസറുകൂടിയാണ് എന്നതാണ്. കൂടാതെ ഇതിൽ ക്ലാരിൻസിന്റെ എക്സ്ക്ലസിവ് ആന്റി-പൊല്യൂഷൻ കോംപ്ലെക്സും അടങ്ങിയിട്ടുണ്ട്
3. E.L.F. സ്റ്റുഡിയോ മേക്കപ്പ് മിസ്റ്റ് & സെറ്റ്
E.L.F. സ്റ്റുഡിയോ മേക്കപ്പ് മിസ്റ്റ് & സെറ്റ് ഒരു ബജറ്റ് ഫ്രണ്ട്ലിലി മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് .3 പാക്ക് സെറ്റിന് ഏകദേശം 1870 രൂപയെ ആമസോണിൽ വിലയുള്ളൂ .വിറ്റാമിൻ ബി, ഇ, ആർക്ടിമസ് മാജസ് റൂട്ട് എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന ഫോർമുല കളർ മങ്ങുന്നതിൽ നിന്ന് സംരക്ഷണവും നൽകുന്നു.
BUY (3 Pack) e.l.f. Studio Makeup Mist & Set – Clear
NYX Dewy ഫിനിഷ് മേക്കപ്പ് സെറ്റിങ് സ്പ്രേയും ഒരു ബജറ്റ് ഫ്രണ്ട്ലിലി മേക്കപ്പ് സെറ്റിങ് സ്പ്രേയാണ്.ഏകദേശം 8 മുതൽ 9 മണിക്കൂർ വരെ ഇതിന്റെ സംരക്ഷണം ലഭിക്കും എന്നാണ് കമ്പിനി അവകാശപ്പെടുന്നത് .
5.MAC പ്രെഫ് + പ്രൈം ഫിക്സ് +
MAC പ്രെഫ് + പ്രൈം ഫിക്സ് + ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻറ്റായ മാക്ക് ആണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ പ്രധാന പ്രതേകത എന്ന് പറയുന്നത് ഇത് മേക്കപ്പിനെ സംരക്ഷികുന്നത് കൂടാതെ ഐഷാഡോയും ഐലൈനറും കൂടുതൽ നേരം മനോഹരമായി നിലനിർത്താനും സഹായിക്കുന്നു .
6 . L’Oreal പാരിസ് കോസ്മെറ്റിക്സ് ഇൻഫില്ലബിൾ പ്രോ-സ്പ്രയർ & സെറ്റ് മേക്കപ്പ് എക്സ്റ്റൻഡർ
അർബൻ ഡേക്കെ ഓൾ-നൈറ്റർ സെറ്റിങ് സ്പ്രേയെ പോലെ നല്ല ഒരു മേക്കപ്പ് സെറ്റിങ് സ്പ്രേ തന്നെയാണ് L’Oreal പാരിസ് കോസ്മെറ്റിക്സ് ഇൻഫില്ലബിൾ പ്രോ-സ്പ്രയർ & സെറ്റ് മേക്കപ്പ് എക്സ്റ്റൻഡർ. ഇത് എണ്ണമയമുള്ള ചർമത്തിന് കൂടുതൽ അനിയോജ്യം ആണ് .
7 . മേബെലിൻ സൂപ്പർസ്റ്റെ 24 മേക്കപ്പ്-ലോക്കിങ് സെറ്റിംഗ് സ്പ്ര
ഒരുദിവസം മുഴുവൻ ഇത് നിങ്ങളുടെ മേക്കപ്പിന് സംരക്ഷണം നൽകുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത് .ബജറ്റ് ഫ്രണ്ട്ലിലി മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് ഇത് .
8. റിമ്മിൽ ഇൻസ്റ്റാ ഫിക്സ് & ഗോ സെറ്റിങ് സ്പ്രൈ
റിമ്മിൽ ഇൻസ്റ്റാ ഫിക്സ് & ഗോ സെറ്റിങ് സ്പ്രൈ ഒരു ബജറ്റ് ഫ്രണ്ട്ലിലി മേക്കപ്പ് സെറ്റിങ് സ്പ്രേയാണ്. ഇതിന്റെ പ്രത്യേകത ഇത് മേക്കപ്പ് പ്രൈമറായും സെറ്റിങ് സ്പ്രേയായും ഉപയോഗിക്കാം എന്നുള്ളതാണ് .
9 .ക്ലിനിക് മോയ്‌സ്‌റ്റെർ സർജ് ഫേസ് സ്പ്രേ തർസ്റ്റി സ്കിൻ റിലീഫ്
ക്ലിനിക് മോയ്‌സ്‌റ്റെർ സർജ് ഫേസ് സ്പ്രേ തർസ്റ്റി സ്കിൻ റിലീഫ് മേക്കപ്പിനെ സംരക്ഷികുന്നത് കൂടാതെ ചര്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കും എന്നാണ് കമ്പിനി അവകാശപ്പെടുന്നത് .വരണ്ട ചർമം ഉള്ളവർക്കു അനിയോജ്യമായ ഒരു ഫേസ് സ്പ്രേ യാണ് ക്ലിനിക് മോയ്‌സ്‌റ്റെർ സർജ് ഫേസ് സ്പ്രേ തർസ്റ്റി സ്കിൻ റിലീഫ്.
10 . L.A. ഗേൾ പ്രൊ സെറ്റിങ് HD ഹൈ ഡെഫിനിഷൻ മാറ്റ് ഫിനിഷ് സെറ്റിങ് സ്പ്രേ
ലിസ്റ്റിൽ ഉള്ള മേക്കപ്പ് സ്പ്രേ കളുടെ വിലവെച്ചുനോക്കുമ്പോൾ വളരെ വിലക്കുറവിൽ ലഭിക്കുന്ന നല്ല ഒരു മേക്കപ്പ് സെറ്റിങ് സ്പ്രേയാണ് L.A. ഗേൾ പ്രൊ സെറ്റിങ് HD ഹൈ ഡെഫിനിഷൻ മാറ്റ് ഫിനിഷ് സെറ്റിങ് സ്പ്രേ. കൂടാതെ ഇത് നിങളുടെ മേക്കപ്പിന് കൂടുതൽ നേരം സംരക്ഷണവും നില്കുന്നു