ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ തന്നെ നിർമിച്ച ഇലക്ട്രിക് ബസ് ഇ-ബസ് കെ6 കേന്ദ്ര മന്ത്രി ആനന്ദ് ഗീഥെ പുറത്തിറക്കി.ഗോൾഡ് സ്റ്റോൺ ഇൻഫ്ര ടെക് ലിമിറ്റഡും, ബിവൈഡി ആട്ടോ ഇൻഡസ്ട്രി കോ. ലിമിറ്റഡും ചേർന്നാണ് ഇലക്ട്രിക് ബസ് നിർമിച്ചിരിക്കുന്നത് .18 സീറ്റുള്ള ബസാണ് ഇ-ബസ് കെ6 .കൂടാതെ സ്മാർട്ട് എയർ സസ്പെൻഷൻഡ് സിസ്റ്റം, എയർ ഡിസ്ക് ബ്രേക്ക് എന്നിവ ഇതിൽ നൽകിയിട്ടുണ്ട് . മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ഇതിൽ സഞ്ചരിക്കാൻ കഴിയും . മൂന്നോ നാലോ മണിക്കൂർ ചാർജ് ചെയ്താൽ ഏകദേശം 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും .
ഇന്ത്യയിൽ ആദ്യമായി നിർമിച്ച ഇലക്ട്രിക് ബസ് – ചിത്രങ്ങൾ കാണാം
Related Post
-
വെള്ള എൽ.ഇ.ഡി ലൈറ്റ് തെളിച്ച് അധികം സർക്കീട്ട് വേണ്ട; ആഡംബര വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റിന് നിയന്ത്രണം വരും; തുടക്കം അഹമ്മദാബാദിൽ
ഇന്ത്യൻ നിരത്തുകളിൽ ആഡംബര വാഹനങ്ങളിൽ വെള്ള എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച് ഓടുന്നതിന് ഉടൻ പിടിവീഴും. ബി.എം.ഡബ്ള്യു. അടക്കമുള്ള വിദേശ നിർമ്മിത…
-
രാജ്യത്ത് ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് എത്തുന്നു; ഭാരത് ബെൻസും ഡെയ്ംലറും കൈകോർക്കുന്നു
ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്കിനായി ഡെയ്ംലർ ഇന്ത്യയുടെ ഭാരത്ബെൻസ് കൈകോർക്കുന്നു,.അടുത്ത 12 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് ട്രക്ക് വപണിയിൽ കൊണ്ടുവരും.…
-
ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് പുതിയ അതിഥികൾ കൂടി; ഇവർ വേറെ ലെവൽ തന്നെ
ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് GX(O) വേരിയൻ്റിൻ്റെ പുതിയ അതിഥിയേക്കൂടി വാഹന പ്രേമികൾക്ക് മുന്നലേക്ക് അവതരിപ്പിച്ചു.എംപിവിയുടെ…