പുതുമകളുമായി മഹീന്ദ്രയുടെ എസ്യുവി XUV500 . XUV500 പുതിയ മോഡൽ ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പുതുക്കിയ മുന്‍ ബമ്പറും ഹെഡ്ലാമ്പും ഗില്ലുകളും ഉള്‍പ്പെടെ വലിയ മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്.പുതിയ ടെയില്‍ഗേറ്റും എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ അലോയ് വീല്‍ ഡിസൈനും പരിഷ്കരിച്ച ബോഡി ക്ലാഡിംഗും വാഹനത്തിനുണ്ടാകും. 170 bhp 2.2 ലിറ്റര്‍ ഡീസല്‍ എൻജിനാണ് കരുത്തേകുക.വിലയില്‍ മാറ്റമുണ്ടാവില്ലനാണ് റിപ്പോർട്ടുകൾ .
പുതിയ XUV500മായി മഹീന്ദ്ര – ചിത്രങ്ങൾ പുറത്തായി
Related Post
-
വെള്ള എൽ.ഇ.ഡി ലൈറ്റ് തെളിച്ച് അധികം സർക്കീട്ട് വേണ്ട; ആഡംബര വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റിന് നിയന്ത്രണം വരും; തുടക്കം അഹമ്മദാബാദിൽ
ഇന്ത്യൻ നിരത്തുകളിൽ ആഡംബര വാഹനങ്ങളിൽ വെള്ള എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച് ഓടുന്നതിന് ഉടൻ പിടിവീഴും. ബി.എം.ഡബ്ള്യു. അടക്കമുള്ള വിദേശ നിർമ്മിത…
-
രാജ്യത്ത് ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് എത്തുന്നു; ഭാരത് ബെൻസും ഡെയ്ംലറും കൈകോർക്കുന്നു
ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്കിനായി ഡെയ്ംലർ ഇന്ത്യയുടെ ഭാരത്ബെൻസ് കൈകോർക്കുന്നു,.അടുത്ത 12 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് ട്രക്ക് വപണിയിൽ കൊണ്ടുവരും.…
-
ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് പുതിയ അതിഥികൾ കൂടി; ഇവർ വേറെ ലെവൽ തന്നെ
ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് GX(O) വേരിയൻ്റിൻ്റെ പുതിയ അതിഥിയേക്കൂടി വാഹന പ്രേമികൾക്ക് മുന്നലേക്ക് അവതരിപ്പിച്ചു.എംപിവിയുടെ…