ഫസ്റ്റ് ആഫ് കണ്ടപ്പോഴെ ശരീരം വല്ലാതെയായി, സിനിമ കണ്ട് തീർന്നപ്പോൾ എന്താ പറയേണ്ടതെന്ന് അറിയില്ല; ആട് ജീവിതം കണ്ട് കണ്ണ് നിറഞ്ഞ് മല്ലിക സുകുമാരൻ
ആട് ജീവിതം കണ്ട് കരഞ്ഞു പോയെന്ന് നടി മല്ലികാ സുകുമാരൻ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ തീയറ്ററിലെത്തി മല്ലികാ സുകുമാരൻ ആട്…