Prithviraj

ബ്രദേസ്‌ ഡേ വിജയാഘോഷത്തിൽ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും ; താരമായി ആസിഫിന്റെ കുഞ്ഞു മാലാഖ – വീഡിയോ കാണാം

പൃഥ്വിരാജ് നായകനായ ബ്രദേസ്‌ ഡേ യുടെ വിജയാഘോഷച്ചടങ്ങിൽ ആസിഫ് അലിയുടെ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും നടന്നു. ആസിഫിനും…

തെലുങ്കിൽ ലൂസിഫർ ആകാൻ ചിരഞ്ജീവി ; പ്രസ്സ്മീറ്റ് ഫുൾ വീഡിയോ കാണാം

ചിരഞ്ജീവി നായകനാകുന്ന ചിത്രo സൈറ നരസിംഹ റെഡ്ഢിയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ചിരഞ്ജീവി താൻ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ…

പൃത്വിരാജിന്റെ വീട്ടിലെ പുതിയ അംഗം ; വീഡിയോ കാണാം

പൃത്വിരാജിന്റെ പുതിയ കാർ രണ്ടുകോടിയുടെ റേഞ്ച് റോവർ , വീഡിയോ കാണാം

മകൾ പറയുന്നത് കേൾക്കാതെ അച്ഛൻ തിരക്കിലാണ്

നടൻ പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ എല്ലാരും ശ്രദ്ധിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ അച്ഛന്റെ മടിയിലിരിക്കുന്ന…

അല്ലിക്ക് ഇന്ന് നാലാം പിറന്നാൾ

താരപുത്രി അല്ലിക്ക് ഇന്ന് നാലാം പിറന്നാൾ. പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ് ഇന്ന് നാലാം വയസിലേക്ക് കടക്കുന്നത്. പിറന്നാൾ ദിനത്തിൽ മകളുടെ മുഖം…

മൈ സ്റ്റോറി റീ റിലീസിന് ഒരുങ്ങുന്നു

റോഷ്‌നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറി റിലീസിന് ശേഷം ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. പൃഥ്വിരാജുo പാർവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ സ്റ്റോറിയുടെ പാട്ടുകൾ…

“ലൂസിഫർ” പൂജ കഴിഞ്ഞു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം ലൂസിഫറിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു.  മുരളി…

അഞ്ജലി മേനോന്റെ പുതിയചിത്രത്തിന് പേരിട്ടു “കൂടെ”

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃത്വിരാജ് നായകനാകുന്ന പുതിയചിത്രത്തിന് പേരിട്ടു "കൂടെ".…

9 ൽ നായികയായി വാ​മി​ഖ ഗ​ബ്ബി

സോ​ണി പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ് പ്രൊഡക്ഷൻസ് നി​ർ​മി​ക്കു​ന്ന ന​യ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ പ​ഞ്ചാ​ബി സു​ന്ദ​രി വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​കുന്നു. ഇവ എന്നാണ് വാ​മി​ഖയുടെ…

ലൂസിഫറിന്റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു

ന​ട​ൻ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ടൈ​റ്റി​ൽ പുറത്തുവിട്ടു. ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ ആണ് ടൈ​റ്റി​ൽ ഡിസൈൻ ചെയ്തത്. സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ദീ​പ​ക്…

കാ​ളി​യ​ന്‍റെ മാ​സ് ഡ​യ​ലോ​ഗ് സ്റ്റേ​ജി​ൽ ലൈ​വാ​യി പ​റ​ഞ്ഞ് പൃ​ഥ്വി​രാജ്

അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ...പത്തുക്ക് ഒന്നോ നൂറുക്കൊന്നോ... പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ…

ഒടിയന്‍റെ ലൊക്കേഷനിൽ ലൂസിഫർ

മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. ഇനിം ഏറെ നാൾ…