ഡെഡ്പൂള്‍ 2 ട്രെയിലര്‍ പുറത്തിറങ്ങി

ലോകമെങ്ങുമുള്ള സിനിമ പ്രേമികളെ കീഴടക്കിയ ഡെഡ്പൂള്‍ സിനിമയുടെ രണ്ടം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി . റിലീസ് ചെയ്ത് കുറച്ചു മണിക്കൂറിനുള്ളില്‍ ലക്ഷകണക്കിന് ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. 2018ല്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ റയാന്‍ റെയ്നോള്‍ഡ്സ് ആണ് ഡെഡ്പൂള്‍ ആയി എത്തുന്നത്. ഡേവിഡ് ലെയ്ച്ച് ആണ് സംവിധായകന്‍.

പുറത്തിറങ്ങിയ ട്രെയിലറില്‍ കൊലയാളിയുടെ കൈയില്‍ നിന്നും വൃദ്ധനെ രക്ഷിക്കാനായി ടെലിഫോണ്‍ ബൂത്തില്‍ നിന്നും സൂപ്പര്‍മാന്‍ വേഷത്തിലേക്ക് മാറുന്ന താരം എത്താന്‍ വൈകുന്നു. ഇതിനിടയിൽ കൊലയാളി വൃദ്ധനെ വെടിവെച്ചു കൊല്ലുന്നു .ഇതോടെ നിരാശനായ താരം കൊല്ലപ്പെട്ടയാളുടെ നെഞ്ചില്‍ തലവെച്ചു കിടക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്.

1983 Malayalam Movie Teaser

1983 Malayalam Movie Teaser

Thira Malayalam Movie Trailer

Thira Malayalam Movie Trailer

Salaam Kashmir Movie Official Trailer

Salaam Kashmir Malayalam Movie Official Trailer

Manju Warrier Aishwarya Rai Kalyan Jewellers Ad

Manju Warrier Aishwarya Rai Kalyan Jewellers Ad

Pattam Pole Movie Song – Mazhaye Thoomazhaye

Pattam Pole Movie Song – Mazhaye Thoomazhaye

Punyalan Agarbattis Movie Location Video

Punyalan Agarbattis Movie Location Video

Pattam Pole Movie Song – Kannil Kannilonnu

Pattam Pole Movie Song – Kannil Kannilonnu

Philips And The Monkey Pen Movie Song – En Kanimalare

Philips And The Monkey Pen Movie Song – En Kanimalare

Parankimala Remake Movie Song – Mazhayil Nirayum

Parankimala Remake Movie Song – Mazhayil Nirayum

Idukki Gold Malayalam Movie Trailer

Idukki Gold Malayalam Movie Trailer

Philips And The Monkey Pen Trailer

Philips And The Monkey Pen Trailer